ദിൽരുവൻ പെരേര അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ശ്രീലങ്കൻ ഓൾറൗണ്ടർ ദിൽരുവൻ പെരേര അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ശ്രീലങ്കയ്ക്കായി 43 ടെസ്റ്റിലും 13 ഏകദിനത്തിലും 5 ടി20യിലുമാണ് താരം കളിച്ചിട്ടുള്ളത്. 1456 റൺസും 177 വിക്കറ്റുകളുമാണ് താരം മൂന്ന് ഫോർമാറ്റിലുമായി നേടിയിട്ടുള്ളത്. 2007ൽ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിലാണ് താരം തന്റെ അരങ്ങേറിയത്. 2013ൽ പാകിസ്താനെതിരെ ടെസ്റ്റിലും, 2011ൽ ടി20യിലും അരങ്ങേറിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *