ദിലീപ് നായകനായെത്തുന്ന 2 കണ്ട്രീസ് റിലീസിനൊരുങ്ങുന്നു. ചിത്രം ഈമാസം 24ന് തിയ്യേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. മംമ്ത മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. പാസഞ്ചര്‍, അരികെ, മൈ ബോസ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.ചിത്രത്തിന്റെ എഡിറ്റിങ് ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് സംവിധായകന് ഷാഫി പറഞ്ഞു. ചിത്രം ഡിസംബര്‍ 24ന് തിയ്യേറ്ററുകളിലെത്തിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
FLASHNEWS