തെരുവ് നായയുടെ കണ്ണ് അടിച്ചു പൊട്ടിച്ച കെ.എസ്.ഇ.ബി ഡ്രൈവർക്കെതിരെ പൊലീസ് കേസ്

തിരുവനന്തപുരത്ത് തെരുവ് നായയുടെ കണ്ണ് അടിച്ചു പൊട്ടിച്ച കെ.എസ്.ഇ.ബി ഡ്രൈവർക്കെതിരെ പൊലീസ് കേസ്. പട്ടം കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരൻ മധുവിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളജ് പൊലീസാണ് കേസെടുത്തത് ചൊവ്വാഴ്ച രാത്രി വൈദ്യുതി ഭവനിലാണ് സംഭവം നടന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *