തൃപ്തി ദേശായിയെ സര്‍ക്കാര്‍ ഇടപെട്ട് തടയണമെന്ന് പന്തളം രാജകുടുംബാംഗം


പന്തളം: ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തൃപ്തി ദേശായിയെ സര്‍ക്കാര്‍ ഇടപെട്ട് തടയണമെന്ന് പന്തളം രാജകുടുംബാംഗം. കോടതി വിധിക്കെതിരെ ഇവിടെ നടപടി എടുത്തില്ലെങ്കില്‍ കേന്ദ്രം ഇടപെടണം. അത് സംസ്ഥാന സര്‍ക്കാരിന് ദോഷകരമാകുമെന്ന് ശശികുമാര വര്‍മ പറഞ്ഞു. വേണ്ടിവന്നാല്‍ ഡല്‍ഹിയിലേക്ക് പ്രതിനിധിയെ അയയ്ക്കുമെന്നും ശശികുമാര വര്‍മ പറഞ്ഞു.




Sharing is Caring