![](https://malabarsabdam.com/wp-content/uploads/2022/03/saudi-2-750x500-1.jpg)
ജിദ്ദയിലെ ആരാംകോ എണ്ണ വിതരണ കേന്ദ്രം ആക്രമിച്ച ഹൂതികളെ തിരിച്ചടിച്ച് സൗദി അറേബ്യ. യെമന്‍ തലസ്ഥാനമായ സനായിലും ഹുദെയ്ദ ഇന്ധന വിതരണകേന്ദ്രത്തിലും സൗദി വ്യോമാക്രമണം നടത്തി.
ഹൂതി വിമതര്‍ വെള്ളിയാഴ്ച സൗദിയിലെ ആരാംകോ എണ്ണ സംഭരണ കേന്ദ്രത്തില്‍ ആക്രമണം നടത്തിയിരുന്നു. തങ്ങളെ ആക്രമിച്ചവര്‍ക്ക് നേരെ തിരിച്ചടി നല്‍കുമെന്ന് സൗദി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സൗദി ആക്രമണം നടത്തിയത്.
![](https://malabarsabdam.com/wp-content/uploads/2022/08/IMG-20240525-WA0054.jpg)