‘കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് തലയ്ക്കക്കടിച്ചു കൊന്നു. തേക്കേക്കരയിൽ ജോതി ലക്ഷ്മി(42) ആണ് മരിച്ചത്.ഭർത്താവ്(ശീധരൻ കൊട്ടാരക്കര പോലിസിൽ സ്വയം കീഴടങ്ങി. ഇയാളുടെ മദ്യപാനത്തെക്കുറിച്ചുള്ള തർക്കമാണ് മരണത്തിന് കാരണം.ഇന്നലെ രാ(തി മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ ഭാര്യയും മായി വാക്ക് തർക്കത്തിലേർപ്പെടുകയും ഭാര്യയെ മർദ്ധിച്ചതിന് ശേഷം തലയ്ക്കക്കടിച്ച് കൊല്ലുകയും മായിരുന്ന വെന്ന് ഇയാൾ പോലിസിന് മൊഴി നൽകി.













