ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി.

ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി. .പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ചുമത്തുമെന്നും സ്വകാര്യ കാറിൽ യാത്ര ചെയ്യുന്നവർക്ക് മാസ്ക് നിർബന്ധമില്ലെന്നും സർക്കാർ ഉത്തരവിറക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *