ഡല്‍ഹി സെക്രട്ടേറിയേറ്റില്‍ പൊലീസുകാരന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചു ജീവനൊടുക്കി


ന്യൂഡല്‍ഹി: ഡല്‍ഹി സെക്രട്ടേറിയേറ്റില്‍ പൊലീസുകാരന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചു ജീവനൊടുക്കി. ഹെഡ് കോണ്‍സ്റ്റബിള്‍ സോഹന്‍വീര്‍ ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.


സെക്രട്ടേറിയേറ്റിന്റെ വിഐപി പാര്‍ക്കിംഗ് മേഖലയില്‍ വച്ചാണ് സ്വയം വെടിവെച്ച്‌ മരിച്ചത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.




Sharing is Caring