ഭീ​ക​ര​ന്‍ സ​ക്കീ​ര്‍ മൂ​സ പ​ഞ്ചാ​ബി​ല്‍ എ​ത്തി​യെ​ന്ന് സൂ​ച​ന; തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി പോ​ലീ​സ്

ച​ണ്ഡി​ഗ​ഡ്: ഭീ​ക​ര സം​ഘ​ട​ന​യാ​യ അ​ല്‍ ക്വ​യ്ദ​യു​ടെ കാ​ഷ്മീ​രി​ലെ ത​ല​വ​നാ​യ സ​ക്കീ​ര്‍ മൂ​സ​യെ പി​ടി​കൂ​ടാ​നു​ള്ള വ​ല​വി​രി​ച്ച്‌ പ​ഞ്ചാ​ബ് പോ​ലീ​സ്. ഭീ​ക​ര​നേ​താ​വ് പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പൂ​രി​ല്‍ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്ന് സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ വാ​ണ്ട​ഡ് പോ​സ്റ്റ​റു​ക​ള്‍ പോ​ലീ​സ് പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.

സ​ക്കീ​ര്‍ മൂ​സ​യു​ടെ നീ​ക്ക​ങ്ങ​ള്‍ പോ​ലീ​സ് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി നി​രീ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. ഇ​യാ​ള്‍​ക്കൊ​പ്പം മ​റ്റ് ചി​ല ജെ​യ്ഷ ഇ ​മു​ഹ​മ്മ​ദ് ഭീ​ക​ര്‍ കൂ​ടി ഫി​റോ​സ്പൂ​ര്‍ ന​ഗ​ര​ത്തി​ല്‍ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ര​ഹ​സ്യ​വി​വ​രം. ഭീ​ക​ര​രെ പി​ടി​കൂ​ടാ​നു​ള്ള ശ്രമങ്ങള്‍ തു​ട​രു​ക​യാ​ണെ​ന്ന് ഗു​ര്‍​ദാ​സ്പു​ര്‍ എ​സ്‌എ​സ്പി സ്വ​ര​ണ്‍​ദീ​പ് സിം​ഗ് പ​റ​ഞ്ഞു.

കാ​ഷ്മീ​രി​ലെ നോ​ര്‍​പോ​റ സ്വ​ദേ​ശി​യാ​ണ് സ​ക്കീ​ര്‍ മൂ​സ. ബു​ര്‍​ഹാ​ന്‍ വാ​നി​യു​ടെ പി​ന്‍​ഗാ​മി​യാ​യി മൂ​സ ഹി​സ്ബു​ള്‍ ഭീ​ക​ര സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വം ഏ​റ്റെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ മൂ​സ ഹി​സ്ബു​ള്‍ അം​ഗ​ങ്ങ​ളു​മാ​യി തെ​റ്റി​പ്പി​രി​യു​ക​യാ​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *