ഞാ​യ​റാ​ഴ്ച​ത്തെ സ​ന്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വ്

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച​ത്തെ സ​ന്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വ്. ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നും പ​രീ​ക്ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോകുന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​ണ് ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ച​ത്.

പ​രീ​ക്ഷാ ചു​മ​ത​ല​യു​ള്ള​വ​ര്‍​ക്കും ഇ​ള​വുകള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് യാ​ത്രാ രേ​ഖ​യാ​യി ഹാ​ള്‍ ടി​ക്ക​റ്റ് ഉ​പ​യോ​ഗി​ക്കാം. പ​രീ​ക്ഷാ ചു​മ​ത​ല​യു​ള്ള​വ​ര്‍​ക്ക് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും പൊ​തു​ഭ​ര​ണ വ​കു​പ്പ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചത്. അ​തേ​സ​മ​യം, ക​ട​ക​ള്‍ തു​റ​ക്കു​ന്ന​തി​നോ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടു​ന്ന​തി​നോ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *