ഞാന്‍ അമ്മയില്‍ സജീവമല്ലാത്തത് എന്തുകൊണ്ട് ആരും അന്വേഷിച്ചില്ല-സുരേഷ്‌ഗോപി


താന്‍ ഇത്രയും കാലം അമ്മയില്‍ സജീവമല്ലാത്തത് എന്തുകൊണ്ടാണ് ആരും അന്വേഷിക്കാതിരുന്നതെന്ന് സുരേഷ് ഗോപി.


ഇപ്പോഴത്തെ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി


തന്റെ ജോലി ജനങ്ങളെ സേവിക്കലാണ്. അത് ഭംഗിയായി നിര്‍വഹിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.



Sharing is Caring