ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീനെ കണ്ണൂർ ജയിലിൽ ചോദ്യം ചെയ്യുന്നു.കണ്ണൂരിൽ രജിസ്റ്റർ ചെയ്ത 13 കേസുകളിലാണ് ചോദ്യം ചെയ്യുന്നത്. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്.കണ്ണൂർ സെൻട്രൽ ജയിലിലെത്തിയാണ് അന്വേഷണ സംഘം കമറുദ്ദീനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് കമറുദ്ദീനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
FLASHNEWS