ജ്ഞാന പീഠം പുരസ്‌കാരം ബംഗാളി കവി ശംഖ ഘോഷിന്


ഈ വര്‍ഷത്തെ ജ്ഞാന പീഠം പുരസ്‌കാരം ബംഗാളി കവി ശംഖ ഘോഷിന്.
സാഹിത്യ അക്കാദമി അവാര്‍ഡ്,സരസ്വതി സമ്മാന്‍ എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ച കവിയാണ് ശംഖ ഘോഷ്.
അദിംലത ഗുല്‍മോമോയ്,കബീര്‍ അഭിപ്രായ്,മുര്‍ഖ ബാരേ,സമാജക് നേ, എന്നിവ പ്രധാന കൃതികളാണ്. ഏഴു ലക്ഷം രൂപയും വെങ്കല ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 84 വയസുകാരനായ ശംഖ ഘോഷ് അധ്യാപകനായിരുന്നു.




Sharing is Caring