ജി.എസ്.ടി പ്രഹരം: സാമ്പത്തിക നിയന്ത്രണം ജനുവരി വരെ തുടരുമെന്ന് തോമസ് ഐസക്


സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും നിയന്ത്രണം ജനുവരി വരെ തുടരുമെന്നും ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര വിഹിതവും ജി.എസ്.ടി നഷ്ടപരിഹാരവും വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.


വരവ്- ചെലവ് സന്തുലനം താളം തെറ്റിയിരിക്കുകയാണ്. ഡിസംബറിലെ അധിക ചെലവിനാണ് ഇപ്പോള്‍ നിയന്തണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.




Sharing is Caring