ജിഎസ്ടിയുടെ മറവില്‍ വിലക്കയറ്റമുണ്ടാക്കാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി


സംസ്ഥാനത്ത് ജിഎസ്ടിയുടെ മറവില്‍ വിലക്കയറ്റമുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശനമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.


സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ക്ക് തുരങ്കംവയ്ക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമം നടത്തുന്നുണ്ട്. അത്തരക്കാരുടെ കാലം മോശമാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.




Sharing is Caring