ജാട്ട് പ്രക്ഷോഭം: ട്രെയിനുകള്‍ റദ്ദാക്കി


സംവരണം ആവശ്യപ്പെട്ടുള്ള ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് അഞ്ഞൂറോളം ട്രെയിനുകള്‍ റദ്ദാക്കി. കേരളത്തിലേക്കുള്ള തീവണ്ടികളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.




Sharing is Caring