ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്കി


മിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിത ആശുപത്രിയില്‍ കഴിയുന്ന വിഡിയോ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സംപ്രേഷണം ചെയ്യരുതെന്നും മാധ്യമങ്ങള്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.


ആര്‍.കെ. നഗര്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീഡിയോ സംപ്രേഷണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.




Sharing is Caring