ജനങ്ങളുടെ പ്രശ്നങ്ങള്‍ കാണാതെ എന്ത് ഭരണമാണ് നടക്കുന്നതെന്ന് കാനം രാജേന്ദ്രന്‍
Written by
in
ജനങ്ങളുടെ പ്രശ്നങ്ങള്‍ കാണാതെ എന്ത് ഭരണമാണ് നടക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
കേരളത്തില്‍ മുതലാളിത്ത വികസനമല്ല വേണ്ടത്, ജനകീയ പ്രശ്നങ്ങളിലൂന്നിയുള്ളതാണ് വികസനത്തിനുള്ള കമ്മ്യൂണിസ്റ്റ് ബദലെന്നും കാനം വ്യക്തമാക്കി