ഛോട്ടാ രാജനും സഹായികള്‍ക്കും ഏഴ് വര്‍ഷം തടവ്


വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അധോലോക നേതാവ് ഛോട്ടാ രാജന് ഏഴ് വര്‍ഷം തടവ്. പാസ്പോര്‍ട്ട് ഉണ്ടാക്കാനായി ഛോട്ടാ രാജനെ സഹായിച്ച മൂന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ദല്‍ഹി പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.


നിലവില്‍ തീഹാര്‍ ജയിലിലുള്ള ഛോട്ടാ രാജനെ, 2015 ഒക്ടോബര്‍ 25 ന് ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്.




Sharing is Caring