ക​ന​ത്ത മ​ഴ: തൃ​ശൂ​രി​ല്‍ ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ള്‍​ക്ക് വെ​ള്ളി​യാ​ഴ്ച അ​വ​ധി

തൃ​ശൂ​ര്‍: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു ക​ള​ക്ട​ര്‍ വെ​ള്ളി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ചാ​ഴൂ​ര്‍, ചേ​ര്‍​പ്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ല​സ് ടു ​വ​രെ​യു​ള്ള സ്കൂ​ളു​ക​ള്‍​ക്കാ​ണ് അ​വ​ധി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *