ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണം പി​ടി​കൂ​ടി

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണം പി​ടി​കൂ​ടി. ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്ന് 27 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ര്‍​ഫാ​നെ ക​സ്റ്റം​സ് വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *