Home / topnews/ കോൺ(ഗസ്(പവർത്തകൻ കുത്തേറ്റ് മരിച്ചു കോൺ(ഗസ്(പവർത്തകൻ കുത്തേറ്റ് മരിച്ചു August 7th, 2015 topnews തൃശൂർ: ചാവക്കാട് കോൺ(ഗസ്(പവർത്തകൻ കുത്തേറ്റ് മരിച്ചു.പുത്തൻ കടപ്പുറം സ്വദേശി ഹനീഫയാണ് മരിച്ചത്.കൊലപാതകം(ഗൂപ്പ് തർക്കത്തെ തുടർന്ന് എന്ന് സംശയം. Spread the love