Thursday 16 April, 2026
Written by
in
ആട് ആന്റണിയുടെ വിധി വരാനിരിക്കെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊല്ലം കോടതിയില്‍ വിലക്ക്. മാധ്യമ പ്രവര്‍ത്തകര്‍ കോടതിയില്‍ പ്രവേശിക്കുകയാണെങ്കില്‍ തടയുമെന്ന് അഭിഭാഷകര്‍ ഭീഷണി മുഴക്കി.