കേരളത്തില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി നീട്ടി


ന്യൂഡല്‍ഹി: പ്രളയത്തെത്തുടര്‍ന്ന് കേരളത്തിലെ നികുതിദായകര്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി പ്രത്യക്ഷനികുതി ബോര്‍ഡ് നീട്ടി. കേരളത്തിന് മാത്രമാണ് ഈ ഇളവ്. ഈ മാസം 31ല്‍നിന്ന് സെപ്റ്റംബര്‍ 15ലേക്കാണ് കാലാവധി നീട്ടിയത്.




Sharing is Caring