പ്രളയക്കെടുതി: നാളത്തെ നിയമസഭാ സമ്മേളനം നാല് മണിക്കൂര്‍ ചര്‍ച്ച നടത്തും

തിരുവനന്തപുരം: നാളത്തെ നിയമസഭാ സമ്മേളനത്തില്‍ പ്രളയക്കെടുതി സംബന്ധിച്ച് നാല് മണിക്കൂര്‍ ചര്‍ച്ച നടത്തും. നിയമസഭ ചട്ടം 130 പ്രകാരമാണ് തീരുമാനം. ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള പ്രതിനിധികളെ പാര്‍ട്ടികള്‍ക്ക് തീരുമാനിക്കാം. രാവിലെ 9 മണി മുതല്‍ 2 വരെയാണ് സഭാസമ്മേളനം ചേരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *