കെ.പി ശശികല ഇന്ന് വീണ്ടും ശബരിമലയിലേക്ക് പോകും


ശബരിമല: കെ.പി ശശികല ഇന്ന് വീണ്ടും ശബരിമലയിലേക്ക് പോകും. ഉച്ചയ്ക്ക് ശേഷമാണ് ശബരിമലയിലേക്ക് പുറപ്പെടുക. കുടുംബാംഗങ്ങള്‍ക്ക് ഒപ്പമാണ് മലകയറുക. കഴിഞ്ഞ ദിവസം രാത്രി മലകയറിയ ശശികലയെ അറസ്റ്റ് ചെയ്തിരുന്നു.




Sharing is Caring