കെഎസ്‌യു വയനാട് ജില്ലാ സെക്രട്ടറി കുഴഞ്ഞു വീണു മരിച്ചു

കെ.എസ്.യു വയനാട് ജില്ലാ സെക്രട്ടറി സി.കെ.അരുണ്‍ കുഴഞ്ഞു വീണു മരിച്ചു.
കല്‍പറ്റ ഗവണ്‍മെന്റ് കോളേജില്‍ വെച്ചാണ് അരുണ്‍ മരിച്ചത്.
ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. കല്‍പ്പറ്റ ഗവ:കോളേജില്‍ എം.കോം പഠനം പൂര്‍ത്തിയാക്കിയ അരുണ്‍ ഇന്ന് നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സജീവമായുണ്ടായിരുന്നു. വൈത്തിരി സ്വദേശിയാണ്..

Spread the love

Leave a Reply

Your email address will not be published. Required fields are marked *