കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്ബ​ര: ഷാ​ജു​വി​നെ​യും സ​ഖ​റി​യാ​സി​നെ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു


കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്ബ​ര​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ര​ണ്ടാം ഭ​ര്‍​ത്താ​വ് ഷാ​ജു​വി​നെ​യും പി​താ​വ് സ​ഖ​റി​യാ​സി​നെ​യും ചോ​ദ്യം ചെ​യ്യാ​ന്‍ പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി. വ​ട​ക​ര തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. ഷാ​ജു​വി​നെ​യും ജോ​ളി​യേ​യും ഒ​ന്നി​ച്ചി​രു​ത്തി പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.


ഇ​തി​നു ശേ​ഷം സ​ഖ​റി​യാ​സി​നേ​യും ചോ​ദ്യം ചെ​യ്യും. ഇ​രു​വ​രേ​യും ഇ​ന്ന് അ​റ​സ്റ്റ് ചെ​യ്തേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ആ​ദ്യ​ഭാ​ര്യ സി​ലി ജീ​വി​ച്ചി​രി​ക്കെ​ത​ന്നെ ഷാ​ജു​വി​ന് ജോ​ളി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​തി​ന്‍റെ തെ​ളി​വു​ക​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍.




Sharing is Caring