കുഷ്ഠരോഗബാധിതരുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നു ;21 കുട്ടികളില്‍ രോഗം സ്ഥിതീകരിച്ചു


തിരുവനന്തപുരം : കുഷ്ഠരോഗബാധിതരുടെ എണ്ണം സംസ്ഥാനത്ത് ഉയര്‍ന്ന് വരുന്നു .21 കുട്ടികളില്‍കുഷ്ഠ രോഗം സ്ഥിതീകരിച്ചു .273 പേരില്‍ . ആറ് മാസത്തിനിടെ രോഗം സ്ഥിതീകരിച്ചു കഴിഞ്ഞു .കുഷ്ഠരോഗത്തെ തുടര്‍ന്ന് വൈകല്യം ബാധിക്കുന്നവരുടെ എണ്ണം ഉയരുകയാണെന്നും അഥവാ ഗുരുതരമായികൊണ്ടിക്കുകയാണെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു .


2.16ശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇപ്പോള്‍ കൂടിയിരിക്കുന്നത് .രോഗബാധിതരുടെ എണ്ണം കൂടുതലായി തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിന്നാണ് . കുഷ്‌ഠരോഗത്തിനെതിരെ ആരോഗ്യവകുപ്പ് അടിയന്തര നടപടികളുമായി നീങ്ങുകയാണ്.




Sharing is Caring