ന്യൂഡല്‍ഹി: ജമ്മുകാഷ്മീരിലെ പ്രത്യേക സാഹചര്യം ചര്‍ച്ചചെയ്യുന്നതിനായി ഇന്റ്ന് കേന്ദ്രമന്ത്രിസഭ അടിയന്തിരമായി യോഗം ചേരും. രാവിലെ 9.30ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുകയെന്നാണ് വിവരം.













