കാ​ഷ്മീ​രി​ല്‍ വീ​ണ്ടും ഏ​റ്റു​മു​ട്ട​ല്‍

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ഷോ​പ്പി​യാ​നി​ലെ തു​ര്‍​ക്വ​ഗാം ജി​ല്ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ക്കു​ന്ന​ത്. പോ​ലീ​സും സു​ര​ക്ഷാ സേ​ന​യ്ക്കൊ​പ്പം ഏ​റ്റു​മു​ട്ട​ലി​ല്‍ ഉ​ണ്ടെ​ന്നാ​ണ് വി​വ​രം. കൂ​ട​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *