കാ​ഷ്മീ​രി​ല്‍ വീ​ണ്ടും വെ​ടി​നി​ര്‍‌​ത്ത​ല്‍ ലം​ഘ​നം

ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​രി​ല്‍ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ര്‍‌​ത്ത​ല്‍ ലം​ഘ​നം. പൂ​ഞ്ച് ജി​ല്ല​യി​ലെ മെ​ന്ദ​ര്‍ സെ​ക്ട​റി​ലും ബാ​ലാ​കോ​ട്ടി​ലു​മാ​ണ് വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​നം ഉ​ണ്ടാ​യ​ത്.ഞാ​യ​റാ​ഴ്ച രാ​ത്രി 10.30ഓ​ടെ​യാ​ണ് സം​ഭ​വം. ഇ​ന്ത്യ​ന്‍ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍‌ ല​ഭ്യ​മ​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *