കാ​ഷ്മീ​രി​ല്‍ പാ​ക്കി​സ്ഥാ​ന്‍ വെ​ടി​വ​യ്പ്


പൂ​ഞ്ച്: ജ​മ്മു കാ​ഷ്മീ​രി​ല്‍ വീ​ണ്ടും അ​തി​ര്‍​ത്തി​ലം​ഘി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍ ആ​ക്ര​മ​ണം. കാ​ഷ്മീ​രി​ലെ പൂ​ഞ്ച് സെ​ക്ട​റി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ചാ​യി​രു​ന്നു പാ​ക് ആ​ക്ര​മ​ണം.


പാ​ക് വെ​ടി​വ​യ്പി​നെ തു​ട​ര്‍​ന്നു ഇ​ന്ത്യ​ന്‍ സൈ​ന്യം തി​രി​ച്ച​ടി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ജ​നു​വ​രി 11 അ​തി​ര്‍​ത്തി​യി​ലു​ണ്ടാ​യ ഐ​ഇ​ഡി സ്ഫോ​ട​ന​ത്തി​ല്‍ ര​ണ്ട് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.




Sharing is Caring