കാ​ര്‍​ഷി​ക വാ​യ്പാ മൊ​റ​ട്ടോ​റി​യം: റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ര്‍​ല​മെ​ന്‍റി​ന് മു​ന്നി​ല്‍ യു​ഡി​എ​ഫ് എം​പി​മാ​രു​ടെ ധ​ര്‍​ണ

ന്യൂ​ഡ​ല്‍​ഹി: കാ​ര്‍​ഷി​ക വാ​യ്പ മൊ​റ​ട്ടോ​റി​യ​ത്തി​ല്‍ റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ര്‍​ല​മെ​ന്‍റി​ന് മു​ന്നി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള യു​ഡി​എ​ഫ് എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധ ധ​ര്‍​ണ. ക​ര്‍​ഷ​ക​രു​ടെ വാ​യ്പ​ക​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ മൊ​റ​ട്ടോ​റി​യ​ത്തി​ന് റി​സ​ര്‍​വ് ബാ​ങ്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​തി​രെ​യാ​ണ് എം​പി​മാ​ര്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

രാ​ഹു​ല്‍​ഗാ​ന്ധി ഒ​ഴി​കെ​യു​ള്ള കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫ്. എം​പി​മാ​ര്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ര്‍​ണ​യി​ല്‍ പ​ങ്കെ​ടു​ത്തു. അ​തേ​സ​മ​യം, യു​ഡി​എ​ഫ്. എം​പി​മാ​രു​ടെ ധ​ര്‍​ണ ഏ​ക​പ​ക്ഷീ​യ​മാ​യെ​ന്ന് സി​പി​എം. എം​പി എ.​എം.​ആ​രി​ഫ് പ്ര​തി​ക​രി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *