കടലില്‍നിന്നും 72 പേരെ കോസ്റ്റ് ഗാര്‍ഡ് ഇന്ന് രക്ഷപ്പെടുത്തി; 14 പേര്‍ മലയാളികള്‍

ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ട 72 മല്‍സ്യത്തൊഴിലാളികളെ കൂടി കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഇവരില്‍ 14പേര്‍ മലയാളികളാണ്. ആറുബോട്ടുകളില്‍ ഉണ്ടായിരുന്നവരെയാണ് രക്ഷപ്പെടുത്തിയത്.ഒരുബോട്ട് കൊല്ലത്തുനിന്നും അഞ്ച് ബോട്ട് തമിഴ്നാട്ടില്‍നിന്നും ഉള്ളവയാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *