ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം


മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 118 പോയിന്റ് നേട്ടത്തില്‍ 35318 ലും നിഫ്റ്റി 33 പോയിന്റ് ഉയര്‍ന്ന് 10634 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 878 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 465 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഊര്‍ജം, ഐടി ഓഹരികളില്‍ വാങ്ങല്‍ പ്രകടമാണ്.




Sharing is Caring