ഒളിമ്പിക്സ് ബോക്സിങില്‍ മേരികോമിന് വിജയത്തുടക്കം; താരം പ്രീ ക്വാര്‍ട്ടറില്‍

ടോ​ക്കി​യോ: ഒ​ളി​മ്ബി​ക്സ് ബോ​ക്സിം​ഗി​ല്‍ ഇ​ന്ത്യ​യു​ടെ മേ​രി കോ​മി​ന് മു​ന്നേ​റ്റം. വ​നി​ത​ക​ളു​ടെ ഫ്ലൈ​വെ​യ്റ്റ് വി​ഭാ​ഗ​ത്തി​ല്‍ മേ​രി കോം ​പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ക​ട​ന്നു. ഡൊ​മ​നി​ക്ക​ന്‍ റി​പ്പ​ബ്ലി​ക് താ​രം മി​ഗ്വേ​ലി​ന ഹെ​ര്‍​ണാ​ണ്ട​സാ​യി​രു​ന്നു എ​തി​രാ​ളി. 4-1 ന് ​അ​നാ​യാ​സ​മാ​യാ​ണ് ത​ന്നെ​ക്കാ​ള്‍ 15 വ​യ​സ് ഇ​ള​പ്പു​ള്ള എ​തി​രാ​ളി​യെ ഇ​ന്ത്യ​ന്‍ ബോ​ക്സ​ര്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

അ​ടു​ത്ത റൗ​ണ്ടി​ല്‍ കൊ​ളം​ബി​യ​യു​ടെ ഇ​ന്‍​ഗ്രി​റ്റ് വ​ലെ​ന്‍​സി​യ​യാ​ണ് മേ​രി കോ​മി​ന്‍റെ എ​തി​രാ​ളി. റി​യോ ഒ​ളി​മ്ബി​ക്സി​ലെ വെ​ങ്ക​ല​മെ​ഡ​ല്‍ ജേ​താ​വാ​ണ് വ​ലെ​ന്‍​സി​യ. ഇ​രു​വ​രും നേ​ര​ത്തെ ഒ​രു ത​വ​ണ നേ​ര്‍​ക്കു​നേ​ര്‍ വ​ന്ന​പ്പോ​ള്‍ വി​ജ​യം മേ​രി കോ​മി​നൊ​പ്പ​മാ​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *