ഐപിഎല്‍; കൊല്‍ക്കത്തക്കെതിരെ ചെന്നൈക്ക് ബൗളിങ്


ചെന്നൈ: ഐ.പി.എല്ലില്‍ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളിങ് തിരഞ്ഞെടുത്തു.
ഐ.പി.എല്ലില്‍ പോയന്റ് നിലയില്‍ മുകളിലുള്ള രണ്ട് ടീമുകള്‍ തമ്മിലുള്ള നേര്‍ക്കുനേരുള്ള പോരാട്ടമാണ് ഇന്ന് നടക്കുന്നത്. അഞ്ചു മത്സരങ്ങളില്‍ നിന്ന് ഇരു ടീമുകളും നാലു ജയങ്ങള്‍ വീതം നേടിയിട്ടുണ്ട്.




Sharing is Caring