എ​ല്ലാ ക​ള്ള​ന്മാ​രു​ടെ പേ​രി​ലും മോ​ദി​യു​ണ്ടെ​ന്ന രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന:പ​രാ​മ​ര്‍​ശ​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കോ​ട​തി​യി​ല്‍


സൂ​റ​ത്ത്: ബി​ജെ​പി നേ​താ​വ് ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി സൂ​റ​ത്തി​ലെ​ത്തി. ബി​ജെ​പി നേ​താ​വ് പൂ​ര്‍​ണേ​ഷ് മോ​ദി​യാ​ണ് രാ​ഹു​ലി​നെ​തി​രേ പ​രാ​തി ന​ല്‍​കി​യ​ത്. എ​ല്ലാ ക​ള്ള​ന്മാ​രു​ടെ പേ​രി​ലും മോ​ദി​യു​ണ്ടെ​ന്ന രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന അ​പ​കീ​ര്‍​ത്തി​യു​ണ്ടാ​ക്കി​യെ​ന്നാ​ണ് വാ​ദം.


ക​ര്‍​ണാ​ട​ക​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ​യാ​ണ് രാ​ഹു​ല്‍ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. ന​രേ​ന്ദ്ര മോ​ദി, നീ​ര​വ് മോ​ദി, ല​ളി​ത് മോ​ദി എ​ന്നി​വ​രു​ടെ പേ​രു​ക​ള്‍ പ​രാ​മ​ര്‍​ശി​ച്ചാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന. പ്ര​സ്താ​വ​ന​ക്കെ​തി​രേ സ​മാ​ന പേ​രു​കാ​ര​നാ​യ ബി​ഹാ​ര്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ശീ​ല്‍ കു​മാ​ര്‍ മോ​ദി​യും മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്‍​കി​യി​രു​ന്നു.




Sharing is Caring