എ​എം​യു​വി​ല്‍ ക്ഷേ​ത്രം നി​ര്‍​മി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ര്‍​ഥി


ല​ക്നോ: അ​ലി​ഗ​ഡ് മു​സ്ലിം സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ (എ​എം​യു) ക്ഷേ​ത്രം നി​ര്‍​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വൈ​സ് ചാ​ന്‍​സി​ല​ര്‍​ക്ക് വി​ദ്യാ​ര്‍​ഥി​യു​ടെ ക​ത്ത്. എ​എം​യു കാ​ന്പ​സി​നു​ള്ളി​ല്‍ സ​ര​സ്വ​തി ക്ഷേ​ത്രം നി​ര്‍​മി​ക്ക​ണ​മെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​യു​ടെ ആ​വ​ശ്യം.


എ​എം​യു​വി​ല്‍ ഏ​ക​ദേ​ശം 6,000 ഹി​ന്ദു വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്നു​ണ്ടെ​ന്ന് നാ​ഷ​ണ​ല്‍ മൈ​നോ​റി​റ്റി ക​മ്മി​റ്റി അം​ഗം മാ​ന​വേ​ന്ദ്ര പ്ര​താ​പ് സിം​ഗ് പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഒ​രു ക്ഷേ​ത്രം പോ​ലും ഇ​വി​ടെ​യി​ല്ല. അ​തേ​സ​മ​യം എ​ല്ലാ ഹോ​സ്റ്റ​ലു​ക​ളി​ലും മോ​സ്ക് ഉ​ണ്ടെ​ന്നും ഇ​ത് ഏ​ത് വി​ധ​ത്തി​ലു​ള്ള മ​ത​നി​ര​പേ​ക്ഷ​ത​യാ​ണെ​ന്നും പ്ര​താ​പ് ചോ​ദി​ച്ചു. അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ല്‍ വ​രെ ക്ഷേ​ത്ര​ങ്ങ​ള്‍ ഉ​ണ്ട്. എ​ന്തു​കൊ​ണ്ടാ​ണ് എ​എം​യു​വി​ല്‍ ക്ഷേ​ത്രം ഇ​ല്ലാ​ത്ത​ത്. ഈ ​ചോ​ദ്യം താ​ന്‍ എ​ല്ലാ​വ​രോ​ടും ചോ​ദി​ക്കു​ന്നു​വെ​ന്നും പ്ര​താ​പ് പ​റ​ഞ്ഞു.


അ​തേ​സ​മ​യം സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും പു​തി​യ​താ​യി ക്ഷേ​ത്ര​ങ്ങ​ളോ പ​ള്ളി​ക​ളോ മോ​സ്കു​ക​ളോ നി​ര്‍​മി​ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി 2015ല്‍ ​ഉ​ത്ത​ര​വി​ട്ട​താ​യി എ​എം​യു മു​ന്‍ വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ഫൈ​സു​ല്‍ ഹ​സ​ന്‍ പ​റ​ഞ്ഞു.



Sharing is Caring