ഉ​ത്ത​ര്‍​പ്ര​ദേശ് ഉ​പതി​ര​ഞ്ഞെ​ടു​പ്പ്: പതിനൊന്നില്‍ ഏഴും സ്വന്തമാക്കി ബി​ജെ​പി​


ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശില്‍ ഉ​പ​തിര​ഞ്ഞെ​ടു​പ്പ് നടന്ന 11 സീ​റ്റി​ല്‍ ഏ​ഴെ​ണ്ണവും ബി​ജെ​പി​ സ്വന്തമാക്കി. എന്നാല്‍ ഒ​രു സിറ്റിംഗ് സീ​റ്റ് ബി​ജെ​പി​ക്ക് ന​ഷ്ട​മാ​യി. 2017 നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍, ഇപ്പോള്‍ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​യ 11 ല്‍ ​എ​ട്ടെ​ണ്ണം ബി​ജെ​പി നേ​ടി​യി​രു​ന്നു. ഇ​തി​ല്‍‌ ഏ​ഴെ​ണ്ണം മാ​ത്ര​മാ​ണ് നി​ല​നി​ര്‍​ത്താ​നാ​യ​ത്.




Sharing is Caring