ഉ​ത്ത​രാ​ഖ​ണ്ഡ് ദു​ര​ന്തം: 34 പേ​ര്‍ മ​രി​ച്ചു; അ​ഞ്ച് പേ​രെ കാ​ണാ​താ​യി

ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ മേ​ഘ​വി​സ്ഫോ​ട​ന​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 34 ആ​യി. ത​ക​ര്‍​ന്നു കി​ട​ക്കു​ന്ന കെ​ട്ടി​ട അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ലും വെ​ള്ള​പ്പൊ​ക്ക മേ​ഖ​ല​യി​ലും നി​ര​വ​ധി​യാ​ളു​ക​ള്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യും സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. വീ​ടു​ക​ളും പാ​ല​ങ്ങ​ളും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി സൈ​ന്യ​ത്തി​ന്‍റെ മൂ​ന്ന് ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ വി​ന്യ​സി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പു​ഷ്‌​ക്ക​ര്‍ സിം​ഗ് ധാ​മി അ​റി​യി​ച്ചു.

ദു​ര​ന്ത​ത്തി​ല്‍ 34 പേ​ര്‍ മ​രി​ച്ചു. അ​ഞ്ച് പേ​രെ കാ​ണാ​താ​യി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നാ​ല് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കും. വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് 1.9 ല​ക്ഷ​വും ന​ല്‍​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *