ഉപഭോക്താക്കള്‍ക്കായി ഇതാ ഫിംഗര്‍പ്രിന്റ് സുരക്ഷാ സംവിധാനവുമായി വാട്സ് ആപ്പ്

ഉപഭോക്താക്കള്‍ക്കായി ഇതാ ഫിംഗര്‍പ്രിന്റ് സുരക്ഷാ സംവിധാനവുമായി വാട്സ് ആപ്പ് എത്തുന്നു. ഫിംഗര്‍ പ്രിറ്റ് സംവിധാനം വരുന്നതോടെ വാട്സ് ആപ്പില്‍ ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകള്‍ ബ്ലോക്ക് ചെയ്യാനും സാധിക്കുന്നതാണ്. ബയോമെട്രിക് ഓതന്റിക്കേഷന്‍ വരുന്നതോടെയാണ് ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കുന്നത് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും.
ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉപയോഗിച്ച്‌ വാട്സ് ആപ്പ് അണ്‍ലോക്ക് ചെയ്താല്‍ മാത്രമെ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളെടുക്കാന്‍ സാധിക്കൂ. ഐഫോണില്‍ ഈ ഫീച്ചറുകള്‍ ഇപ്പോള്‍ ലഭ്യമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *