ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഹങ്കാര മനോഭാവം മാറ്റണമെന്ന് മായാവതി

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഹങ്കാര മനോഭാവം മാറ്റണമെന്ന് മുന്‍ യു.പി മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതി. ഹാഥ്റാസില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ ബി.എസ്.പി പ്രതിനിധി സംഘം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച ശേഷം തനിക്ക് ലഭിച്ച റിപ്പോര്‍ട്ട് വളരെ ദുഃഖകരമാണെന്നും മായാവതി പറഞ്ഞു.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഹങ്കാര മനോഭാവം മാറ്റണമെന്ന് മുന്‍മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതി.ഹാഥ്റാസില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ ബി.എസ്.പി പ്രതിനിധി സംഘം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച ശേഷം തനിക്ക് ലഭിച്ച റിപ്പോര്‍ട്ട് വളരെ ദുഃഖകരമാണെന്നും മായാവതി പറഞ്ഞു

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഹങ്കാര മനോഭാവം മാറ്റണമെന്ന് മുന്‍മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതി.ഹാഥ്റാസില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ ബി.എസ്.പി പ്രതിനിധി സംഘം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച ശേഷം തനിക്ക് ലഭിച്ച റിപ്പോര്‍ട്ട് വളരെ ദുഃഖകരമാണെന്നും മായാവതി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *