‘ഈ നാട്ടില്‍ നീതിയില്ല സാറേ’


“ഈ നാട്ടില്‍ നീതിയില്ല സാറേ” ആശുപത്രിയിലെത്തിയ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ മുന്നില്‍ ജിഷയുടെ അമ്മ രാജേശ്വരിയുടെ കരള്‍പിളര്‍ന്ന അലമുറ കണ്ടുനിന്നവരുടെയും കണ്ണുനനച്ചു. വീടിനായി എല്ലാ അധികാരികളുടെ മുമ്പിലും കൈനീട്ടിയെന്നും ആരും സഹായിച്ചില്ലെന്നും അവര്‍ പറഞ്ഞു. രാജേശ്വരിയുടെ കൈപിടിച്ച് അരുകില്‍നിന്ന വി എസ് അവരെ സമാശ്വസിപ്പിച്ചാണ് മടങ്ങിയത്.




Sharing is Caring