ഇറ്റാലിയന്‍ ലീഗ് ഫുട്ബോള്‍: ഫിയോറന്റീനയോട് പരാജയം ഏറ്റുവാങ്ങി എസി മിലാന്‍


ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ ഫിയോറന്റീനയോട് പരാജയം ഏറ്റുവാങ്ങി എസി മിലാന്‍. ഫിയോറന്റീനയോട് 3-1 എന്ന സ്കോറിനായിരുന്നു എസി മിലാന്റെ തോല്‍വി. ഈ തോല്‍വിയോടെ മിലാന്‍ പോയന്റ് പട്ടികയില്‍ പതിനാറാം സ്ഥാനത്താണ്. ഇന്റര്‍മിലാന്‍ ആണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. യുവന്റസ് രണ്ടാം സ്ഥാനത്താണ്.




Sharing is Caring