ഇറച്ചിദോശ

ചേ​രു​വ​കള്‍

എ​ല്ലി​ല്ലാ​ത്ത​ ​ചി​ക്ക​ന്‍​ ​ചെ​റു​താ​യി​ ​നു​റു​ക്കി​യ​ത് ………………….​ 2​ ​ക​പ്പ്
ചു​വ​ന്ന​ ​ഉ​ള്ളി​ ………………….​ 1​ ​(​ന​ന്നാ​യി​ ​അ​രി​ഞ്ഞ​ത്)
മ​ഞ്ഞ​പ്പൊ​ടി​ ………………….​അ​ര​ ​ടീ​സ്‌​പൂണ്‍
പ​ച്ച​മു​ള​ക് ………………….​ 4​ ​(​ന​ന്നാ​യി​ ​അ​രി​ഞ്ഞ​ത്)
മു​ള​ക്പ്പൊ​ടി​ ………………….​ 1​ ​ടീ​സ്‌​പൂണ്‍
ഉ​പ്പ് ………………….​ആ​വ​ശ്യ​ത്തി​ന്
കു​രു​മു​ള​ക്പൊ​ടി​ ………………….​അ​ര​ ​ടീ​സ്‌​പൂണ്‍
ദോ​ശ​ ​മാ​വ് ………………….​ആ​വ​ശ്യ​ത്തി​ന്
എ​ണ്ണ​ 3………………….​ടീ​സ്‌​പൂണ്‍

ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം

ചി​ക്ക​നി​ല്‍​ ​ മു​ള​ക്പ്പൊ​ടി,​ ​മ​ഞ്ഞ​പ്പൊ​ടി,​ ​ഉ​പ്പ്,​ ​കു​രു​മു​ള​ക് ​പൊ​ടി​ ​എ​ന്നി​വ​ ​ന​ന്നാ​യി​ ​ക​ല​ര്‍​ത്തി​ ​കു​റ​ഞ്ഞ​ത് ​ഒ​രു​ ​മ​ണി​ക്കൂ​റെ​ങ്കി​ലും​ ​ വ​യ്‌​ക്കു​ക.​ ​ത​ലേ​ന്ന് ​രാ​ത്രി​ ​ത​ന്നെ​ ​ഇ​ങ്ങ​നെ ​ ​യോ​ജി​പ്പി​ച്ചു​ ​വ​യ്‌​ക്കു​ന്ന​താ​ണ് ​ന​ല്ല​ത്.​ ​യോ​ജി​ക്കു​ന്ന​ ​ഒ​രു​ ​പാ​നി​ല്‍​ ​മൂ​ന്നു​ ​ടീ​സ്‌​പൂ​ണ്‍​ ​എ​ണ്ണ​യൊ​ഴി​ച്ച്‌ ​ചി​ക്ക​ന്‍​ ​പൊ​രി​ച്ചെ​ടു​ക്കു​ക.​ ​അ​തേ​ ​പാ​നി​ല്‍​ ​ത​ന്നെ​ ​ആ​വ​ശ്യ​മെ​ങ്കി​ല്‍​ ​കു​റ​ച്ച്‌ ​കൂ​ടി​ ​എ​ണ്ണ​യൊ​ഴി​ച്ച്‌ ​പ​ച്ച​മു​ള​കും​ ​ചു​വ​ന്ന​ ​ഉ​ള്ളി​യും​ ​ഫ്രൈ​ ​ചെ​യ്യു​ക.​ ​ഉ​ള്ളി​ ​ന​ന്നാ​യി​ ​ഫ്രൈ​ ​ആ​കു​ന്ന​ത് ​വ​രെ​ ​പൊ​രി​ക്കു​ക.​ ​ഇ​നി​ ​പൊ​രി​ച്ച​ ​ചി​ക്ക​ന്‍​ ​ഇ​തി​ല്‍​ ​ചേ​ര്‍​ക്കാം.​ ​അ​തി​നു​ശേ​ഷം​ ​ആ​വ​ശ്യ​ത്തി​ന് ​ഉ​പ്പും​ ​കു​രു​മു​ള​കും​ ​ചേ​ര്‍​ക്കു​ക.​ ​എ​ല്ലാം​ ​ന​ന്നാ​യി​ ​കു​ഴ​ഞ്ഞ് ​വ​രു​ന്ന​ത് ​വ​രെ​ ​ന​ന്നാ​യി​ ​മി​ക്‌​സു​ചെ​യ്യു​ക

Spread the love

Leave a Reply

Your email address will not be published. Required fields are marked *