ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു


എറണാകുളം വടുതലയില്‍ ഇരു ചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌​ യുവാവ്​ മരിച്ചു. അരൂക്കുറ്റി പദ്മനാഭന്റെ മകന്‍ മനുവാവ(20)ആണ് മരിച്ചത്. അരൂക്കുറ്റി ആയിരത്തിയെട്ട് ജങ്ഷനിലാണ് അപകടം നടന്നത്​. ഒരാളുടെ നില ഗുരുതരമാണ്​. പരിക്കേറ്റ അരൂക്കുറ്റി സ്വദേശി ബിധുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Sharing is Caring