ഇന്ന് ഗുരുവായൂരില്‍ സെമി പോരാട്ടം


സെവന്‍സ് സീസണിലെ അവസാന സെമി ഫൈനല്‍ പോരാട്ടം ഇന്ന് ഗുരുവായൂരില്‍ നടക്കും. ഇന്ന് നടക്കുന്ന സെമി ഫൈനലില്‍ റോയല്‍ ട്രാവല്‍സ് കോഴിക്കോട് ലിന്‍ഷാ മെഡിക്കല്‍സ് മണ്ണാര്‍ക്കാടിനെ നേരിടും. ആദ്യ സെമി വിജയിച്ച്‌ നില്‍ക്കുന്ന ശാസ്ത മെഡിക്കല്‍സ് നേരത്തെ ഫൈനലില്‍ കടന്നിരുന്നു. രാത്രി 8ന് ഇന്നത്തെ സെമി അരംഭിക്കും.




Sharing is Caring