ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍

ഗും​ല: ജാ​ര്‍​ഖ​ണ്ഡി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ട് ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളും പി​ടി​യി​ല്‍. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഏ​ഴു പേ​രെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗും​ല ജി​ല്ല​യി​ല്‍ ഈ ​മാ​സം 15നാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ദു​ര്‍​ഗ പൂ​ജ ച​ട​ങ്ങു​ക​ള്‍​ക്ക് ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ 10 പേ​ര്‍ ചേ​ര്‍​ന്നാ​ണ് പീ​ഡി​പ്പി​ച്ച​ത്. ഇ​വ​ര്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ പ്ര​തി​ക​ളി​ലൊ​രാ​ള്‍ ജീ​വ​നൊ​ടു​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ഏ​ഴു പേ​രെ കൂ​ടി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 19നും 26​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ് എ​ല്ലാ പ്ര​തി​ക​ളും. പീ​ഡ​ന​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *